Home » Tag Archives: india-west indies-cricket-thiruvananthapuram

Tag Archives: india-west indies-cricket-thiruvananthapuram

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടക്കും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനായി കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന വേദി മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായി. മല്‍സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നടക്കും. കൊച്ചിയില്‍ ഫുട്‌ബോളിനായി സജ്ജമായിരിക്കുന്ന സ്റ്റേഡിയം മാറ്റുന്നതില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കം രംഗത്തെത്തിയതോടെയാണു മാറ്റം. വിഷയത്തില്‍ ഇടപെട്ട സച്ചിനും ശശി തരൂരിനും ബിസിസിഐ അധികൃതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായാണു സൂചന. ഇന്ത്യ – വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തു നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)നും വ്യക്തമാക്കി. കൊച്ചിയില്‍നിന്ന് കെസിഎയെ ഇറക്കിവിടാന്‍ നീക്കം നടക്കുന്നുവെന്നും കൊച്ചി സ്റ്റേഡിയത്തിനായി കോടികള്‍ മുടക്കിയിട്ടുണ്ടെന്നും കെസിഎ സെക്രട്ടറി പറഞ്ഞു. ഈ ...

Read More »