Home » Tag Archives: interzone -calicut university campus-msf-ksu-

Tag Archives: interzone -calicut university campus-msf-ksu-

ഇന്റര്‍സോണ്‍ കലോത്സവം വെറും ചടങ്ങാകുമ്പോള്‍

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകളുടെയും കലാസൃഷ്ടികളുടെയും വേദിയാണ് കലോത്സവങ്ങള്‍. എന്നാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം വെറും ഒരു ചടങ്ങു മാത്രം. ഏപ്രില്‍ 27 മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ വെച്ചു നടക്കുന്ന ഇന്റര്‍സോണ്‍ കലോത്സവം പേരിനു മാത്രമായി അവശേഷിക്കുന്നു. മൂന്ന് ദിവസങ്ങളിലായി തുടരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവ നടത്തിപ്പില്‍ യൂണിയന് വലിയ പരാജയമാണെന്നാണ് ആരോപണം. കലാസൃഷ്ടികളുടെ ഉത്സവപ്പറമ്പായിരിക്കും കലോത്സവ വേദികള്‍. നിരവധി വേദികളില്‍ നിന്ന് നിര്‍ത്താതെ കേട്ടുകൊണ്ടിരിക്കുന്ന അനൗണ്‍സ്‌മെന്റുകളും പരിപാടിയുടെ അവതരണ ശബ്ദങ്ങളും വിദ്യാര്‍ഥികളുടെ തിരക്കും ഉണ്ടാകേണ്ട സമയത്ത് നിരവധി സര്‍ഗ്ഗാത്മകതകള്‍ക്ക് വേദിയായ ...

Read More »