Home » Tag Archives: ipl-mimbai-indians

Tag Archives: ipl-mimbai-indians

ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട് മുംബൈ ഇന്ത്യൻസ്

ഐപിഎല്‍ കലാശപ്പോരില്‍ പുണെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് കിരീടം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മല്‍സരത്തില്‍, 129 റണ്‍സെന്ന സ്‌കോര്‍ പ്രതിരോധിച്ചാണ് മുംബൈ മൂന്നാം കിരീടത്തിലേക്കെത്തിയത്. നാലു വിക്കറ്റ് ബാക്കിയുണ്ടായിട്ടും പുണെയുടെ പോരാട്ടം 20 ഓവറില്‍ 128 റണ്‍സിലൊതുക്കിയാണ് മുംബൈ ആവേശജയം നേടിയത്. ഒന്നാം ക്വാളിഫയറില്‍ ഉള്‍പ്പെടെ സീസണില്‍ മൂന്നു തവണയും മുംബൈയെ മറികടന്ന പുണെയ്ക്ക്, നാലാം മുഖാമുഖത്തില്‍ തലനാരിഴയ്ക്ക് വിജയം നഷ്ടമായി. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചല്‍ ജോണ്‍സന്‍, നാല് ...

Read More »