Home » Tag Archives: irom-sharmila-kozhikode-law-college-students-talk

Tag Archives: irom-sharmila-kozhikode-law-college-students-talk

ഇറോം ശർമിളയുടെ വിവാഹത്തിന് ഐക്യദാർഢ്യമർപ്പിച്ചുകൊണ്ട് കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥികൾ

കോഴിക്കോട്: മണിപ്പൂരിലെ സമരനായിക ഇറോം ശർമിളയുടെ വിവാഹത്തിന് ഐക്യദാർഢ്യമർപ്പിച്ചുകൊണ്ട് കോഴിക്കോട് ലോ കോളേജിലെ വിദ്യാർത്ഥികൾ. ഈ കഴിഞ്ഞ ജൂലൈ 12 നായിരുന്നു ഇറോം ശർമിളയുടെ വിവാഹം. ഇറോമിന്റെ ദീര്‍ഘകാല സുഹൃത്തും ബ്രിട്ടീഷ് പൗരനുമായ ഡെസ് മോണ്ട് കുടിഞ്ഞോയാണ് കൊടൈക്കനാലിൽ വച്ച് ഇറോം ശർമിളയെ വിവാഹം ചെയ്തത്. കൊടൈക്കനാലിൽ വിനോദയാത്രയ്‌ക്കെത്തിയ ലോ കോളേജിലെ വിദ്യാർത്ഥികളാണ് ഇറോം ശർമിളയുടെ വിവാഹത്തിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ആർ എസ് എസ് സംഘപരിവാർ ഭീഷണികൾ നിലനിക്കുന്നതിനാൽ വളരെ ലളിതമായിരുന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികൾ ഇറോം ശര്മിളയുമായി സംവദിച്ചു. സാംസ്കാരിക ...

Read More »