Home » Tag Archives: ishan-surya-trans-wedding

Tag Archives: ishan-surya-trans-wedding

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ആദരം

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളെ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആദരിക്കുന്നു. ഈ മാസം 1ാം തിയതി വിവാഹിതരായ തിരുവനന്തപുരത്തെ ഇഷാന്‍- സൂര്യ ദമ്പതികള്‍ക്കാണ് ആദരം. ഇന്ന് വൈകിട്ട് ഏഴിന് തമ്പാനൂരിലെ ഡിമോറോ ഹോട്ടലിലാണ് പരിപാടി. സാമൂഹ്യ നീതി വകുപ്പ് മന്ത്രി എകെ ബാലന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും ട്രാന്‍സ് സ്ത്രീ സൂര്യയും ട്രാന്‍സ് പുരുഷന്‍ ഇഷാനും തിരുവനന്തപുരത്ത് മന്നം ക്ലബ്ബിലാണ് വിവാഹിതരായിരുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറുടെ വളര്‍ത്തുപുത്രിയാണ് സൂര്യ. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രീക്കുട്ടിയുടെ വളര്‍ത്തുമകനാണ് ഇഷാന്‍ കെ. ഷാന്‍. ...

Read More »