Home » Tag Archives: janakeya-natakavedhi-kozhikode

Tag Archives: janakeya-natakavedhi-kozhikode

പ്രതിരോധത്തിന്റെ സർഗ്ഗവസന്തം തീർക്കാൻ കോഴിക്കോട്ടെ ജനകീയ നാടക സംഘം

നാടക അവതരണങ്ങൾ കുറഞ്ഞു വരികയും പ്രേക്ഷകർ നാടകത്തിൽ നിന്ന് അകലുകയും നാട്ടിൻപുറത്തെ കലാസമിതികൾ ഭൂരിപക്ഷവും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന ആധുനിക കാലത്ത് കേരളത്തെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പുരോഗമന കാഴ്ചപ്പാടുകളിലേക്ക് കൈപിടിച്ചുയർത്തിയ മലയാള നാടക പ്രസ്ഥാനത്തിനെ ലോകനിലവാരത്തേക്ക് ഉയർത്താനും സാമൂഹിക മുന്നേറ്റത്തിന് പ്രചോദനമാകാനും കഴിയുന്ന അവസ്ഥയിലേക്ക് തിരികെയെത്തിക്കാനുമാണ് ജനകീയ നാടക സംഗം അരങ്ങിൽ പ്രതിരോധത്തിന്റെ സർഗ്ഗവസന്തം തീർക്കുന്നത്. പരിപാടിയുടെ ഭാഗമായി ഫാസിസ്റ് വിരുദ്ധ സിനിമ പ്രദര്ശനം ,പ്രഭാഷണങ്ങൾ . വിജയികൾക്കുള്ള അനുമോദനം നാടകം തുടങ്ങിയവയും നടത്തപ്പെടുന്നു സിനിമ നാടകമേഖലയിലെ പ്രമുഖർ ജൂലൈ പത്തിന് കോഴിക്കോട് ടൌൺ ഹാളിൽ ...

Read More »