Home » Tag Archives: janasathwana-fund-chief-minister-kerala

Tag Archives: janasathwana-fund-chief-minister-kerala

ജനസമ്പര്‍ക്കപരിപാടിക്ക് ബദലായി മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയ്ക്ക് ബദലായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്’ വരുന്നു. ആനുകൂല്യത്തിനായി വെള്ളക്കടലാസില്‍ അപേക്ഷ കൊടുത്താല്‍മാത്രം മതി. അര്‍ഹതയുണ്ടെങ്കില്‍ ഒരുമാസത്തിനകം സഹായധനം ബാങ്ക് അക്കൗണ്ടിലെത്തും. പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ഫണ്ട് സ്വരൂപണവും വിനിയോഗവും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആനുകൂല്യം വാങ്ങാന്‍ സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുതിയ പദ്ധതിയില്‍ കാത്തുനില്‍പ്പിന്റെ ബുദ്ധിമുട്ടില്ല. ഗുണഭോക്താവ് നേരിട്ട് അപേക്ഷിക്കണമെന്നുമില്ല. അവശതയനുഭവിക്കുന്നവരെപ്പറ്റിയുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാലും സഹായം കിട്ടും. മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് ...

Read More »