Home » Tag Archives: jayalalitha-property-117.13-core

Tag Archives: jayalalitha-property-117.13-core

അവകാശിയാരെന്നു വ്യക്തമാവാതെ ജയയുടെ 117.13 കോടിയുടെ സ്വത്തുക്കൾ

അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ ജയലളിതയുടെ സ്വത്തുക്കള്‍ ഇനി ആര്‍ക്ക് എന്ന ചോദ്യം ഉയരുന്നു. 2015 ജൂണിലെ ഉപതിരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കുന്നതുമായി ബന്ധപ്പെട്ടു ജയലളിത വെളിപ്പെടുത്തിയത് 117.13 കോടി രൂപയുടെ സ്വത്തുവിവരങ്ങള്‍. ഇതില്‍ 45.04 കോടി രൂപയുടെ ജംഗമവസ്തുക്കളും 72.09 കോടിയുടെ സ്ഥാവരവസ്തുക്കളുമാണ്. 2015 ഏപ്രിലിലെ തിരഞ്ഞെടുപ്പുകാലയളവില്‍ ജയ വെളിപ്പെടുത്തിയതു 113.73 കോടി രൂപയുടെ സ്വത്ത്. ജയയുടെ ഉടമസ്ഥതയിലുള്ള പോയസ് ഗാര്‍ഡനിലെ 24,000 ചതുരശ്ര അടിയിലുള്ള ആഡംബര വസതി ‘വേദനിലയ’ത്തിനു വിലമതിക്കുന്നതു 43.96 കോടി രൂപയാണ്. 1967ല്‍ ജയയുടെ അമ്മ സന്ധ്യ 1.37 ലക്ഷം രൂപയ്ക്കു വാങ്ങിയ ...

Read More »