Home » Tag Archives: jellikkettu-tamilnadu

Tag Archives: jellikkettu-tamilnadu

ജെല്ലിക്കെട്ട് ബിൽ തമിഴ്നാട് നിയമസഭ പാസാക്കി

ജെല്ലിക്കെട്ട് നടത്താൻ അനുമതി നൽകുന്ന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. പ്രത്യേകം ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ബിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി ഒ.പനീർശെൽവം അവതിരിപ്പിച്ച ബിൽ ഏകകണ്ഠമായിട്ടാണ് തമിഴ്നാട് നിയമസഭ പാസാക്കിയത്. സര്‍ക്കാരിന്റെ അനുമതിയോടെ തമിഴ്‌നാട്ടില്‍ എവിടെയും ജെല്ലിക്കെട്ട് നടത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. ജെല്ലിക്കെട്ടിന് ഏർപ്പെടുത്തിയ നിരോധനം നിയമം വഴി നീക്കണമെന്ന ആവശ്യമുയർത്തി തമിഴ്നാട്ടിൽ നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായതിന് പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക യോഗം ചേർന്ന് ബിൽ പാസാക്കിയത്. നിയമസഭ ബില്‍ പാസാക്കിയതോടെ ഇതു നിയമമായി മാറും. പിന്നീട്, ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പു വയ്ക്കുന്നതോടെ നിയമം ...

Read More »