Home » Tag Archives: jenoushadi-started-kozhikode

Tag Archives: jenoushadi-started-kozhikode

ഗുണനിലവാരമുള്ള മരുന്നുകൾ ഇനി ‘ജെൻ ഔഷധി’യിലൂടെ വാങ്ങാം അതും വിലക്കുറവിൽ

മാറുന്ന ജീവിത രീതിക്കനുസരിച്ചു നമ്മുടെ ആരോഗ്യത്തിലും കാര്യമായ മാറ്റം വന്നിരിക്കുന്നു. സ്ഥിരമായി ബി പിക്കും ബ്ലഡ് ഷുഗറിനും മറ്റുമൊക്കെയായി സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും ഈ അവസരത്തിൽ സ്വകാര്യ മരുന്ന് കമ്പനികൾ ആവശ്യമരുന്നുകളുടെ വിലപോലും കുത്തനെ കൂട്ടിക്കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ഇന്ന് മരുന്നിനായി ചിലവഴിക്കേണ്ടി വരുന്നു. വലിയ വിലകൊടുത്തു വാങ്ങുന്ന പല മരുന്നുകമ്പനികളുടെയും മരുന്നുകളുടെ ഗുണ നിലവാരവും ഇന്ന് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് ഈ സാഹചര്യം മുൻനിർത്തി കേന്ദ്ര സർക്കാരിന്റെ ഔഷധ നിർമ്മാണ വിഭാഗം ഏറ്റവും നല്ല ...

Read More »