Home » Tag Archives: jignesh-mevani-meets-rahul-gandhi

Tag Archives: jignesh-mevani-meets-rahul-gandhi

ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ നവസരിയില്‍ ആയിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ യാത്രയില്‍ ജിഗ്‌നേഷ് മേവാനി പങ്കുചേര്‍ന്നു. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 17 ആവശ്യങ്ങളാണ് ജിഗ്നേഷ് മുന്നോട്ടുവച്ചത്. അവയെല്ലാം ദളിത് വിഭാഗക്കാരുടെ അവകാശങ്ങളാണെന്ന് മറുപടി നല്‍കിയ രാഹുല്‍ ജിഗ്നേഷ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന ഉറപ്പ് നല്‍കി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജിഗ്‌നേഷ് ഉറപ്പ് നല്‍കിയെന്നാണ് സൂചനകള്‍. രാഹുലുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നു ...

Read More »