Home » Tag Archives: jilla-panchayath-budjet-kozhikode

Tag Archives: jilla-panchayath-budjet-kozhikode

പട്ടിക ജാതി-പട്ടിക വര്‍ഗം, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിന്‌ ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

ജില്ലാ പഞ്ചായത്ത് 2018-2019 സാമ്പത്തിക വര്‍ഷത്തേക്കായി 139.54 കോടി രൂപയുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. 126.12 കോടി വരവും 134.87 കോടി രൂപ ചെലവും 4.67 കോടി രൂപയുടെ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്. പട്ടിക ജാതി-പട്ടിക വര്‍ഗം, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിനാണ് ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. പട്ടികജാതി വികസനത്തിനായി 12.90 കോടി രൂപയും, പട്ടിക വര്‍ഗക്കാരുടെ വികസനത്തിനായി 1.05 കോടിയും വനിതാ വികസനത്തിനായി 3.70 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ബജറ്റ് മാത്രമാകുകയാണ് ത്രിതല പഞ്ചായത്തുകളെന്ന് ചര്‍ച്ചയില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അംഗം ...

Read More »