Home » Tag Archives: jimshad/rb writes

Tag Archives: jimshad/rb writes

പടച്ചവനെ കയ്യോങ്ങുന്ന വിചിത്ര ജന്മങ്ങൾ.

ആർ ബി.  എഴുതുന്നു/    പടച്ചോന്റെ പേരിൽ ഒരു പടപ്പിനെക്കൂടി പടച്ചോന്റെ സ്വന്തക്കാരെന്നും പറഞ്ഞു ചിലർ അടിച്ചു വശം കെടുത്തി അരിക്കാക്കിയിരിക്കുന്നു. “പടച്ചോന്റെ ചിത്രപ്രദർശനം”എന്നപേരിൽ കഥ എഴുതിയതിനാണ് അടിയെന്നു ആദ്യ അടിക്കു മുൻപുള്ള പറച്ചിലിൽ ഒരു പടപ്പ് വ്യക്തമാക്കി.അങ്ങിനെ വെറുതെ ഉള്ള അടിയല്ല ഈ അടിയെന്നും ഇത് കൈവെട്ടുകാലത്തെ അടിയാണെന്നും കഥാകാരനായ ജിംഷാറിനെ ബോധ്യപെടുത്തിക്കൊണ്ടാണ് പടച്ചോന്റെ വിചിത്ര സൃഷ്ടികൾ ഇരുളിൽ മറഞ്ഞത്.പടച്ചവൻ എന്ന വാക്കിനർത്ഥം പടയ്ക്കുന്നവൻ സൃഷിടിക്കുന്നവൻ എന്നാണ്. പ്രപഞ്ചം , ലോകം, അനുഭൂതികൾ, ,സംസ്കാരം, രാഷ്ട്രം ഇങ്ങനെ എന്തിനെയും പടയ്ക്കാൻ കെൽപ്പുള്ളവൻ സൃഷ്ടിയ്ക്കാൻ ...

Read More »