Home » Tag Archives: jio-mobile-phone

Tag Archives: jio-mobile-phone

ജിയോ 4ജി ഫോണ്‍ വരുന്നു വില 1734 രൂപ

രാജ്യത്ത് 4ജി തരംഗത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോ 4G VoLTE സവിശേഷതയോടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കുന്നു. ജിയോയുടെ 4ജി വിപ്ലവത്തില്‍ ചലനം നഷ്ടപ്പെട്ട മറ്റു ടെലികോം കമ്പനികള്‍ നിരക്ക് കുറച്ചും ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചും വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ യുദ്ധം ചെയ്യുമ്പോഴാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് വെല്ലുവിളിയുമായി റിലയന്‍സ് രംഗത്തു വരുന്നത്. ക്വാല്‍കോം പ്രൊസസറും സ്‌പ്രെഡ്ട്രം ചിപ്‌സെറ്റും അടങ്ങിയ രണ്ടു തരം 4ജി ഫോണുകളാണ് ജിയോ അവതരിപ്പിക്കുക. ക്വാല്‍കോം ചിപ്‌സെറ്റ് കരുത്തു പകരുന്ന ഫോണിന് 1798 രൂപയും സ്‌പ്രെഡ്ട്രം കരുത്താകുന്ന ഫോണിന് 1734 രൂപയുമാണ് വില. ...

Read More »