Home » Tag Archives: jisha-murder-ameerul-islam-evidence

Tag Archives: jisha-murder-ameerul-islam-evidence

ജിഷ വധക്കേസ്;പ്രതിയെ ജിഷയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു

ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ് ലാമിനെ പെരുമ്പാവൂരിലെ കൊലപാതകം നടന്ന വീട്ടിലും വാടകക്ക് താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചു തെളിവെടുത്തു. രാവിലെ ആലുവ പൊലീസ് ക്ലബില്‍ നിന്നാണ് അമീറിനെ കുറുപ്പുംപടി കനാൽകരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. എന്നാല്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പിനായി എത്തിയെങ്കിലും ജനം കൂടിയതിനാല്‍ തെളിവെടുപ്പ് നടത്താനായില്ല. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് തെളിവെടുപ്പിനായി അമീറിനെ ജിഷയുടെ വീട്ടിലെത്തിച്ചത്. കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയെ സമീപിക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്. പ്രതിയെ രാവിലെ 6.25ഓടെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കുറുപ്പുംപടി കനാൽകരയിലെത്തിച്ച പൊലീസ് വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ...

Read More »