Home » Tag Archives: jisha-sexual abuse-perumbavoor-anupama venkidesh

Tag Archives: jisha-sexual abuse-perumbavoor-anupama venkidesh

ജിഷയുടെ ഘാതകന്‍ ഇവിടെ തന്നെയുണ്ടെന്ന് അനുപമ വെങ്കിടേഷ്

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മാധ്യമ പ്രവര്‍ത്തക അനുപമ വെങ്കിടേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു.  കാമഭ്രാന്തിനാല്‍ കഴിയുന്ന ആളുകള്‍ക്കിടയില്‍ താനുള്‍‍പ്പെടെ  ഒരു  സ്ത്രീയും എവിടെയും സുരക്ഷിതരല്ല എന്നും  കാമ കണ്ണുകളോടെ  മാത്രം സ്ത്രീകളെ നോക്കുന്ന അവനെ തനിക്കറിയാമെന്നും അവര്‍ നമുക്ക് ചുറ്റിലും ഉണ്ടെന്ന് കാണിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.   ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടും  സോഷ്യല്‍  മീഡീയയിലുള്‍പ്പെടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അനുപമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എനിക്കറിയുന്ന ഒരു തെമ്മാടിയുണ്ട്. .  ഒരിക്കലയാൾ പറഞ്ഞു. ചില ...

Read More »