Home » Tag Archives: jishamurder-pennoruma-shornnur

Tag Archives: jishamurder-pennoruma-shornnur

ജിഷയുടെ നീതിക്കായി ‘പെണ്ണൊരുമ’

സൗമ്യ കേസിന്റെ വിചാരണയിൽ പ്രൊസിക്യൂഷന് സംഭവിച്ച പിഴവ് ജിഷ കൊലക്കേസിൽ ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജിഷയുടെ കേസ് വിചാരണ ആരംഭിക്കുന്ന 2016 നവ. 2 ന് ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ത്രീകൾ പ്രതിഷേധ സംഗമം നടത്തുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയും നിയമവും നീതിന്യായ വ്യവസ്ഥയും പോലിസും കുറ്റകരമായ അനാസ്ഥ ആവർത്തിച്ച് കെണ്ടിരിക്കുകയും ചെയ്യുമ്പോൾ നാം നിഷ്ക്രിയരായി ഇരുന്നകൂട. എന്ന മുദ്രാവാക്യവുമായാണ് ‘പെണ്ണൊരുമ’ , സ്ത്രീ കൂട്ടായ്മ പ്രതിഷേധ സംഗമം നടത്തുന്നത്. കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നവംബര്‍ രണ്ടിന് വിചാരണ ആരംഭിക്കും. ...

Read More »