Home » Tag Archives: jishnu-death-nehru-college-pamabadi

Tag Archives: jishnu-death-nehru-college-pamabadi

ജിഷ്ണുവിന്റെ മരണം: പ്രതിഷേധം സംഘടിപ്പിച്ച നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം ഉയര്‍ന്ന പാമ്പാടി നെഹ്‌റു കോളെജില്‍ വിദ്യാര്‍ഥികളോട് മാനെജ്‌മെന്റിന്റെ പ്രതികാര നടപടി. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ നാലു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് മാനെജ്‌മെന്റ് തിരിഞ്ഞത്. ഇന്നു ക്ലാസില്‍ കയറാനെത്തിയ ഇവരോട് ക്ലാസില്‍ കയറരുതെന്ന് മാനെജ്‌മെന്റ് അറിയിച്ചു. കൂടാതെ ഇവരെ സസ്‌പെന്‍ഡ് ചെയ്തതായും കോളെജ് മാനെജ്‌മെന്റ് അറിയിച്ചു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ സമരപരിപാടികള്‍ നടത്തുന്നതിനിടെയാണ് പുതിയ സംഭവം. ജിഷ്ണുവിന്റെ അമ്മ നെഹ്‌റു ഗ്രൂപ്പിന്റെ ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ഈ ...

Read More »