Home » Tag Archives: jishnu-pranoi-deth-pambadi-nehru-college

Tag Archives: jishnu-pranoi-deth-pambadi-nehru-college

ജിഷ്ണുവിന്റെ മരണം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം നടത്തുമെന്ന് മാതാപിതാക്കള്‍

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാതാപിതാക്കള്‍. കേസ് അന്വേഷണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് നീളുന്നതില്‍ ഗൂഢാലോചനയുണ്ട്. സാമ്പത്തികമായി ഉന്നതരായതുകൊണ്ടാണ് നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാത്തത്. പ്രതികളെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. നടിയ്‌ക്കെതിരായുണ്ടായ അക്രമത്തിലെ പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടി. എന്നാല്‍ ഈ ജാഗ്രത ജിഷ്ണുവിന്റെ കൊലയാളികളെ പിടികൂടുന്നതില്‍ ഉണ്ടായില്ല. ജിഷ്ണു മരിച്ച് 50 ...

Read More »