Home » Tag Archives: jishnu-pranoi-murder-case-cbi

Tag Archives: jishnu-pranoi-murder-case-cbi

ജിഷ്ണു കേസ് സി.ബി.ഐക്ക് വിട്ടു

നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിട്ട് വിഞ്ജാപനമിറങ്ങി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് വിജ്ഞാപനമിറക്കിയത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് തന്നെയാണ് തന്‍റെയും ആവശ്യമെന്ന് നേരത്തേ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തന്നെ വന്ന് കണ്ട ജിഷ്ണുവിന്‍റെ അച്ഛന്‍റെ വാദം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നെഹ്റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കോൺഗ്രസ്​ നേതാവ്​ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ജിഷ്ണു പ്രണോയിയുടെ കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കൃഷ്ണദാസിനൊപ്പം ചേർന്ന് സുധാകരൻ കേസ് ...

Read More »