Home » Tag Archives: jishnu-praony-murder-pambadi-nehru-college

Tag Archives: jishnu-praony-murder-pambadi-nehru-college

ജിഷ്ണുവിന്റെ കുടുംബം മുഖ്യ മന്ത്രിയെ കണ്ടു; എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യുമെന്ന് മന്ത്രിയുടെ ഉറപ്പ്

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിൽ മരണപ്പെട്ട ജിഷ്ണുവിന്റെ കുടുംബം മുഖ്യ മന്ത്രിയെ കണ്ടു. എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യുമെന്ന് മന്ത്രിയുടെ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കൊള്ളരുതായ്മകളുടെ വലിയ തുറന്നുകാട്ടലാണ് ജിഷ്ണു പ്രണോയിയുടെ ദാരുണമായ അന്ത്യത്തെ തുടർന്നുണ്ടായത്. ജിഷ്ണുവിന്റെ മാതാപിതാക്കളെ ഇന്ന് കണ്ടു. അവർക്കുണ്ടായ നഷ്ടവും പ്രയാസവും അപരിഹാര്യമാണ്. അതേക്കുറിച്ചു നല്ല ബോധ്യമുണ്ട്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി പറ്റാവുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇനി എന്തൊക്കെ ചെയ്യാൻ കഴിയും അതൊക്കെ ചെയ്യുമെന്ന് ഓഫിസിൽ വന്നു സംസാരിച്ച അവർക്ക് ...

Read More »