Home » Tag Archives: jnu-strike-rohit vemula-baroda msu

Tag Archives: jnu-strike-rohit vemula-baroda msu

ഹൈദരാബാദ്, ജെഎന്‍യു..അടുത്തത് ബറോഡ എംഎസ്‌യു?

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ, ജെന്‍എന്‍യു വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ അറസ്റ്റ് എന്നിവയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികള്‍ പ്രതിഷേധത്തിലായിട്ട് ദിവസങ്ങളായി. രണ്ട് യൂണിവേഴ്‌സിറ്റിളിലെയും സംഭവങ്ങള്‍ രാജ്യത്തെ മറ്റ് യൂണിവേഴ്‌സിറ്റികളിലും ആവര്‍ത്തിക്കപ്പെട്ടേക്കാം എന്ന സംശയം അനുകൂലമായി നിലപാട് സ്വീകരിക്കുന്ന എല്ലാവര്‍ക്കമുണ്ട്. ഇത്തരം സംഭവങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കാതിരുന്നാല്‍ സമാന സംഭവങ്ങള്‍ മറ്റ് യൂണിവേഴ്‌സിറ്റികളിലും ആവര്‍ത്തിക്കപ്പെട്ടേക്കാം എന്ന ഭീതിയും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ വിദ്യാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലുമായി സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, ജെഎന്‍യു സംഭവങ്ങളുടെ ...

Read More »