Home » Tag Archives: jobfair-farooque-college

Tag Archives: jobfair-farooque-college

ഫറോക്ക് കോളേജിൽ ജോബ് ഫെയർ

കോഴിക്കോട് ∙ ഹൈദരാബാദ് ആസ്ഥാനമായുള്ള കരിയർ ഫെയർ ഫാറൂഖ് കോളജ് ഫിംസ് ക്യാംപസിൽ ഇന്ന് ജോബ് ഫെയർ സംഘടിപ്പിക്കും. പ്ലസ്ടു, ഡിഗ്രി, പിജി തലങ്ങളിൽ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. പ്രമുഖ ദേശീയ, രാജ്യാന്തര കമ്പനികൾ പങ്കെടുക്കും. അവസാനവർഷ വിദ്യാർഥികൾക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: 7842661146 ബന്ധപ്പെടുക.

Read More »