Home » Tag Archives: Jungle book

Tag Archives: Jungle book

മൌഗ്ലി ഗേൾ

by അജയ് ഉപ്റേതി ഭാഗ്യം… ഷേർഖാൻ അവളെ കാണാതെപോയി. അതുകൊണ്ട് കാട് അവളെ കടിച്ചുകീറിയില്ല. അല്ലെങ്കിൽ, ഷേർഖാന്റെ പിടിയിൽ നിന്ന് ബഗീരയും ബാലുക്കരടിയുമെല്ലാം അവളെ രക്ഷിച്ചുകൊണ്ടിരുന്നതാവാം. തങ്ങളിലൊരാളായി കണ്ട് കുരങ്ങിൽകൂട്ടം അവൾക്കു സംരക്ഷണവലയം തീർത്തതുമാവാം. കാടിന്റെ കഥകൾ കാടിറങ്ങാറില്ല. അങ്ങനെതന്നെ അവരുടെ നൊമ്പരങ്ങളും. തേൻകൂടുമായി ഇലവുമരമിറങ്ങി വരുമ്പോൾ താഴെ തങ്ങളുടെ മൗഗ്ലിക്കുട്ടി ഇല്ലെന്നറിയുമ്പോൾ ബാലുക്കരടി എത്ര സങ്കടപ്പെട്ടിട്ടുണ്ടാവുമെന്ന് ആരറിയുന്നു. മരങ്ങളിൽ തൂങ്ങിയാടി കളിച്ചും ഉല്ലസിച്ചും തങ്ങൾക്കൊപ്പം നടന്നിരുന്നവളെ കാണാതായപ്പോൾ  കുരങ്ങിൻകൂട്ടവും കണ്ണീരൊഴുക്കിയിട്ടുണ്ടാവും. എത്ര മറച്ചുപിടിച്ചിട്ടും മനുഷ്യന്റെ കണ്ണുകൾ അവളുടെമേൽ എങ്ങനെ പതിച്ചുവെന്ന് അത്തിമരക്കൊമ്പിലെ പഴങ്ങളടർത്തി ...

Read More »