Home » Tag Archives: justice-karnan-issue-article-gulabjhan

Tag Archives: justice-karnan-issue-article-gulabjhan

കര്‍ണന്‍ ആ പേര് ഒരു ഓര്‍മ്മപ്പെടുത്തലാണ്

ഗുലാബ് ജാൻ ജസ്റ്റിസ് കര്‍ണന്‍ ഒടുവില്‍ ശിക്ഷിക്കപ്പെട്ടു. ഒരു ഹൈക്കോടതി ജഡ്ജ് തടവിലാക്കപ്പെടുന്നത് ആദ്യമായിട്ടാണ്. എന്നാല്‍ കര്‍ണന്മാര്‍ ശിക്ഷിക്കപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമല്ല. നിയമപരമായി അദ്ദേഹത്തിനെതിരായ കുറ്റപത്രം ഒരു പക്ഷേ സാധുവായിരിക്കാം. ഒരു ജഡ്ജി ഇത്തരത്തില്‍ അസാധാരണമായി പെരുമാറുമ്പോള്‍ അത് നിയമ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. നിയമം നിയമമാണ്. സാമൂഹ്യനീതിയുടെ പ്രശ്‌നം പക്ഷേ കൂറേക്കൂടി സങ്കീര്‍ണമാണ്. ഹൈക്കോടതി ജഡ്ജി വരെ ആയിതീര്‍ന്ന ഒരു മനുഷ്യന്‍ ഇങ്ങിനെ അസാധാരണമായി പ്രതികരിക്കുന്നതിന് പിന്നിലെ ആത്മസംഘര്‍ഷങ്ങള്‍ നമുക്ക് ആര് വിശദീകരിച്ചുതരും? കര്‍ണന്റെ മനോനില തെറ്റിച്ചത് ദളിത് വിവേചനത്തിന്റെ ഭയാനകമായ അനുഭവങ്ങളല്ലായെന്ന് ...

Read More »