Home » Tag Archives: k-srendran-bjp

Tag Archives: k-srendran-bjp

സി പി എം അനുകൂല മാധ്യമപ്രവർത്തകർ സംഘപരിവാറിനെ തകർക്കാൻ കരുനീക്കം നടത്തുന്നു: കെ സുരേന്ദ്രൻ

മാധ്യമപ്രവർത്തകർക്കു രാഷ്ട്രീയമുണ്ടാവും. എന്നാൽ ആ രാഷ്ട്രീയം വാർത്തകൾ വളച്ചൊടിക്കാനും ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കാനും മനപ്പൂർവം ഉപയോഗപ്പെടുന്നത് ശരിയാണോ എന്ന് മാനേജുമെൻറുകൾ പരിശോധിക്കേണ്ടതല്ലേ. എന്നും സി. പി. എം അക്രമത്തോടൊപ്പം സി പി എം അനുകൂല മാധ്യമപ്രവർത്തകരും സംഘപരിവാറിനെ തകർക്കാൻ കരുനീക്കം നടത്തുന്നതുകൊണ്ടൊന്നും ഞങ്ങളെ തകർക്കാനാവില്ലെന്ന് അത്തരക്കാരെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നുവെന്നും . സുരേന്ദ്രൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം മാധ്യമപ്രവർത്തകർക്കു രാഷ്ട്രീയമുണ്ടാവും. എന്നാൽ ആ രാഷ്ട്രീയം വാർത്തകൾ വളച്ചൊടിക്കാനും ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കാനും മനപ്പൂർവം ഉപയോഗപ്പെടുന്നത് ശരിയാണോ എന്ന് മാനേജുമെൻറുകൾ പരിശോധിക്കേണ്ടതല്ലേ. ...

Read More »