Home » Tag Archives: kalabhavan-shajon

Tag Archives: kalabhavan-shajon

വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്: കലാഭവൻ ഷാജോൺ

ദിലീപ് അഭിനയിച്ച കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് കലാഭവൻ ഷാജോണിനെ പുറത്താക്കിയത് ദിലീപ് ആണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് വിശദീകരണവുമായി ഷാജോൺ രംഗത്തെത്തിയത്.വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത് എന്നും ദിലീപേട്ടൻറെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് എന്ന് ഷാജോൺ ഫേസ്ബുക്കിൽകുറിച്ചു.

Read More »