Home » Tag Archives: kaliraj-mahesh-kumar-kozhikode-commissionar

Tag Archives: kaliraj-mahesh-kumar-kozhikode-commissionar

കോഴിക്കോടിന് പുതിയ കമ്മീഷണർ

കോഴിക്കോട്​: സിറ്റി പൊലീസ്​ കമീഷണറായി കാളിരാജ്​ മഹേഷ്​ കുമാറി​െന നിയമിച്ചു. നിലവിലെ കമീഷണർ ജെ. ജയനാഥിനെ പൊലീസ്​ ഹെഡ്​ ക്വാർ​േട്ടഴ്​സിലേക്കാണ്​ മാറ്റിയത്​. തിരുവനന്തപുരത്ത്​ റെയിൽവേ എസ്​.പിയായി സേവനമനുഷ്​ഠിക്കുകയായിരുന്നു കാളിരാജ്​ മഹേഷ്​കുമാർ. നേരത്തേ പൊലീസ്​ ​െഹഡ്​ ക്വാർ​േട്ടഴ്​സിൽ എസ്​.പിയായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. തമിഴ്​നാട്​ സ്വദേശിയായ ഇദ്ദേഹം ജമ്മുകശ്​മീർ കാഡർ ​െഎ.പി.എസ്​ ഒാഫിസറാണ്​. ഇൻറർ കാഡർ ട്രാൻസ്​ഫർ വഴിയാണ്​ കേരളത്തിലെത്തിയത്​.

Read More »