Home » Tag Archives: kallayi puzha-pj joseph

Tag Archives: kallayi puzha-pj joseph

കല്ലായിപ്പുഴക്കായി 4.90 കോടി; പ്രവൃത്തി ഉദ്ഘാടനം 29ന്

കല്ലായിപ്പുഴയുടെ ശോചനീയാവസ്ഥയില്‍ നിന്നും പുഴയെ രക്ഷിക്കാനായി തയ്യാറാക്കിയ 4.90 കോടി രൂപയുടെ പ്രവ‍ൃത്തി നടപ്പാക്കാന്‍ അംഗീകാരമായി.  ഇതിനുള്ള അനുമതി റവന്യൂ വിഭാഗം ഇറിഗേഷന്‍ വിഭാഗത്തിന് നല്‍കുകയും ചീഫ് സെക്രട്ടറി, മരാമത്ത് സെക്രട്ടറി ഉള്‍പ്പെട്ട യോഗത്തില്‍ തീരുമാനമാവുകയും കരാര്‍ അംഗീകരിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രവൃത്തി 29ന് മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. പുഴയുടെ ഒഴുക്ക് നിലച്ചും, ദുര്‍ഗന്ധം പരത്തുന്നതുമായ അന്തരീക്ഷമാണ്  ഇന്ന് കല്ലായിപ്പുഴയുടെത്. കല്ലായിപ്പുഴയെ സംരക്ഷിക്കാനായി നിരവധി പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും കല്ലായിപ്പുഴക്ക് ജീവനേകാനായില്ല. പുഴയുടെ ശോചനീയാവസ്ഥ ഇന്നും തുടരുകയാണ്. പുഴയിലെ ചെളിയെടുത്ത് ആഴം ...

Read More »