Home » Tag Archives: kalpatta narayanan-election-vottorukkam

Tag Archives: kalpatta narayanan-election-vottorukkam

ഒരു ചോയ്സുമില്ലാത്ത ഘട്ടത്തിലാണ് മലയാളികള്‍- കല്‍പ്പറ്റ നാരായണന്‍

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലതുപക്ഷം വന്നാലും  ഇടതുപക്ഷം വന്നാലും അടിസ്ഥാനപരമായി യാതൊരു മാറ്റവും ഉണ്ടാകില്ല. ഇടതുപക്ഷം അധികാരത്തിലെത്തില്‍ വന്നാല്‍ അഴിമതി ഇല്ലാതാവുമെന്ന് പറഞ്ഞുവെക്കുമ്പോള്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മാത്രം നിലകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് ഭരണമായിരിക്കും ഇവിടെ നടക്കുക. വലതുപക്ഷമാണെങ്കില്‍ ഭരണാവസാന സമയത്തു പോലും അഴിമതിയില്‍ കുളിച്ചും, മറ്റൊന്ന് സ്വാര്‍ത്ഥ താല്‍പര്യമല്ലാതെ മറ്റൊന്നും അവര്‍ക്കില്ല. ഇടതുപക്ഷമാണെങ്കില്‍ അക്രമ രാഷ്ട്രീയം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇനി മൂന്നാമതൊരു ബദല്‍ എങ്കില്‍ അത് നമുക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്തതും ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്. അവര്‍ രാജ്യത്ത് ഫാസിസം നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ ...

Read More »