Home » Tag Archives: kanam rajendran-facebookpost-nilambur-encounter

Tag Archives: kanam rajendran-facebookpost-nilambur-encounter

ആദ്യം വർഗ്ഗീസിന്റെയും രാജന്റെയും ചോരക്കറ കഴുകി കളയൂ സ: കാനം. നിലമ്പൂർ വിഷയത്തിൽ കാനത്തിനെതിരെ സോഷ്യൽ മീഡിയ

നിലമ്പൂർ വിഷയത്തിൽ പോലീസിനെ വിമർശിച്ചും മാവോയിസ്റ്റുകളെ അനുകൂലിച്ചും ഫേസ് ബുക്ക് പോസ്റ്റിട്ട സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.കാനത്തിന്റെ ഫേസ് ബുക്‌പോസ്റ്റിനുള്ള പ്രതികരണമായാണ് വിമർശനങ്ങളും പരിഹാസങ്ങളും അടങ്ങിയ കമന്റുകൾ പ്രത്യക്ഷപ്പെട്ടത് സി പി ഐ നേതാവ് സി അച്യുതമേനോൻ ഭരണത്തിലിരിക്കെ കൊല്ലപ്പെട്ട നക്സൽ പ്രവർത്തകരായ വർഗീസ് രാജൻ എന്നിവരെ ചൂണ്ടിക്കാട്ടിയാണ് വിമർശനം കാനം രാജേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റും കമന്റുകളും ചുവടെ

Read More »