Home » Tag Archives: kannurbjp-activistremithmurder

Tag Archives: kannurbjp-activistremithmurder

വീണ്ടും വരമ്പത്തു കൂലി…കണ്ണൂരിൽ ബി ജെ പി പ്രവർത്തകൻ കൊല്ലപ്പെട്ടു

സിപിഎം പ്രവർത്തകൻ മോഹനൻ കൊല്ലപ്പെട്ടു രണ്ടു ദിവസത്തിനുള്ളിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബി.ജെ.പി പ്രവര്‍ത്തകൻ രമിത്തിനെയാണ് വെട്ടിക്കൊന്നത്. ഇന്നു രാവിലെ പിണറായി പെട്രോള്‍ പമ്പിനു സമീപമാണ് അക്രമം. സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. രമിത്തിന്‍റെ പിതാവ് ഉത്തമനും എട്ടുവർഷം മുമ്പ് രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍െറ പ്രതികാരമായുള്ള കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥാലത്ത് കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് സമീപമാണ് ...

Read More »