Home » Tag Archives: kanoli canal/ cleaning

Tag Archives: kanoli canal/ cleaning

കനോലി കനാല്‍ മുഖം മിനുക്കുന്നു

കോഴിക്കോട്: മാലിന്യം വഹിച്ച് ദുര്‍ഗന്ധം വമിക്കുന്ന കനോലി കനാല്‍ മുഖം മിനുക്കി സുന്ദരിയാവാന്‍ ഒരുങ്ങുന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് നഗരത്തിലെ മാലിന്യം മുഴുവന്‍ വഹിച്ച് നാശത്തിന്റെ വക്കിലെത്തിയ കനാല്‍ വൃത്തിയാക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയത്. കോട്ടൂളി ചെറോട്ട് മേഖലയിലെ കനാലിലെ മാലിന്യം നീക്കം ചെയ്ത് നവീകരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉടന്‍ എസ്റ്റിമേറ്റ് തയാറാക്കും. കനാല്‍മൂലം ദുരിതമനുഭവിക്കുന്ന ചെറോട്ട് , മേയന, തച്ചാറയ്ക്കല്‍ പ്രദേശങ്ങള്‍ മൈനര്‍ ഇറിഗേഷന്‍ സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. രൂക്ഷമായ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന മാലിന്യം കനാലില്‍ നിറഞ്ഞതും പരിസരവാസികള്‍ക്ക് ഗുരുതരമായ ...

Read More »