Home » Tag Archives: karipur-chennai-flight

Tag Archives: karipur-chennai-flight

ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ചെ​ന്നൈ​യി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സ്​

കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് മേയ് ഒന്ന് മുതൽ ചെന്നൈയിലേക്ക് പുതിയ ആഭ്യന്തര വിമാന സർവിസ് കൂടി ആരംഭിക്കുന്നു. ജറ്റ് എയർവേയ്സാണ് പുതിയ സർവിസ് ആരംഭിക്കുന്നത്. മാർച്ച് ഒന്നിന് ഇൻഡിഗോയും ചെന്നൈയിലേക്ക് സർവിസ് തുടങ്ങിയിരുന്നു. മാർച്ച് 27 മുതൽ ഒക്ടോബർ 28 വരെയുള്ള വേനൽക്കാല സമയക്രമത്തിലാണ് പുതിയ സർവിസ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ സമയക്രമ പ്രകാരം കരിപ്പൂരിൽനിന്ന് ആഴ്ചയിൽ 250 സർവിസുകളാണുള്ളത്. ഇതിൽ 53 എണ്ണം പുതിയ സർവിസുകളാണ്. എയർ ഇന്ത്യ എക്സ്പ്രസ് ഏഴ് സർവിസുകൾ വർധിപ്പിച്ചിട്ടുണ്ട്. കൊച്ചി, ദമ്മാം എന്നിവിടങ്ങളിലേക്ക് മൂന്നും ഷാർജയിലേക്ക് ഒരു സർവിസുമാണ് പുതുതായി ...

Read More »