Home » Tag Archives: kerala assembly- pathanapuram-ganesh kumar-jagadeesh

Tag Archives: kerala assembly- pathanapuram-ganesh kumar-jagadeesh

താരത്തിളക്കം ഇടത്തോട്ട്; പത്തനാപുരത്ത് ഗണേഷ് കുമാര്‍ വിജയിച്ചു

കേരളം ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ പത്തനാപുരത്ത് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഒരു സിനിമാ ലൊക്കേഷൻ പോലെയായി മാറിയ പത്തനാപുരത്ത് ഒടുവിൽ താരമായത് ഇടതു മുന്നണിയുടെ നായകൻ കെബി ഗണേഷ് കുമാറാണ്. ഐക്യജനാധിപത്യ മുന്നണിയ്ക്ക് വേണ്ടി മത്സരിച്ച ജഗദീഷ്, എൻഡിഎയിലെ ഭീമൻ രഘു എന്നിവരെ പരാജയപ്പെടുത്തി 24332 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗണേഷ് കുമാർ പത്തനാപുരം സ്വന്തമാക്കിയത്. ഗണേഷിനൊപ്പം തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ഉറച്ചുനിന്ന പത്തനാപുരം ഇത്തവണയും ഗണേഷിനെ കൈവിട്ടില്ല. ഗണേഷ് കുമാറും ജഗദീഷും തമ്മിലുള്ള വ്യക്തിപരമായ ആരോപണങ്ങളോടെയായിരുന്നു പത്തനാപുരത്തെ പ്രചരണ പരിപാടികളുടെ തുടക്കം. പ്രചരണത്തിന്റെ ...

Read More »