Home » Tag Archives: kerala-beststate-indiatoday-surveyreport

Tag Archives: kerala-beststate-indiatoday-surveyreport

രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളം

സമഗ്ര വികസനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യാടുഡെ വാരികയുടെ ദേശീയ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളം ഒന്നാം സ്ഥാനം കൈയടക്കിയത്. ആരോഗ്യം, ക്രമസമാധാനം, പരിസ്ഥിതി എന്നീ മേഖലകളില്‍ നടന്ന സര്‍വേപ്രകാരം പ്രസ്തുത മേഖലകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം രണ്ടാമതും കൃഷിയില്‍ മൂന്നാം സ്ഥാനത്തും കേരളമുണ്ട്. മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്നാട് രണ്ടാമതും ആന്ധ്ര മൂന്നാമതുമാണ്. പത്തു മേഖലകളെയാണ് മികച്ച സംസ്ഥാനത്തെ കണ്ടെത്തുന്നതിനായി സര്‍വ്വേയില്‍ പരിഗണിച്ചിരിക്കുന്നത്. പട്ടികയില്‍ അവസാന സ്ഥാനത്ത് ഝാര്‍ഖണ്ഡാണ്. ഗുജറാത്ത് ആറാമതും മധ്യപ്രദേശ് പതിനൊന്നാം ...

Read More »