Home » Tag Archives: kerala-blind-association-eye-donation-program

Tag Archives: kerala-blind-association-eye-donation-program

മുഴുവൻ സ്റ്റാഫുകളും നേത്രദാന പത്രികയിൽ ഒപ്പുവച്ചുകൊണ്ടൊരു കാർ ലോഞ്ചിങ്; കയ്യടിക്കാം ഈ മനുഷ്യ സ്നേഹികൾക്ക്

കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷൻ പോപ്പുലർ മാരുതിയിലെ മുഴുവൻ സ്റ്റാഫുകളും (200 മെമ്പേഴ്സും)മരണ ശേഷം അവരുടെ കണ്ണുകൾ ദാനം ചെയ്യുന്ന സമ്മതപത്രത്തിൽ ഒപ്പുവെച്ചു കൊണ്ടാണ് പുതിയ മാരുതി സ്വിഫ്റ്റിന്റെ ലോഞ്ചിങ് ചടങ്ങിലേക്ക് കടന്നത്. കേരളബ്ലൈൻഡ് അസോസിയേഷന്റെ “കാഴ്ചയില്ലാത്തവർക്കൊരു സഹായ സ്പർശം ” എന്ന പദ്ധതിയുടെ ഭാഗമായാണ് നേത്രധാനസമ്മത പത്രത്തിൽ മുഴുവൻ ജീവനക്കാരും ഒപ്പുവെച്ചത്. സ്ഥാപനത്തിന്റെ സെയിൽസ് മാനേജർ നിഷാദ് പി. യും കാലിക്കറ്റ് HR ഹെഡ് അജീഷും ചേർന്ന് നേത്രദാന സമ്മതപത്രം കേരള ബ്ലൈൻഡ് അസോസിയേഷൻ സ്‌റ്റേറ്റ് ഐ ഡോണഷൻ പ്രൊമോട്ടർ എബി ജോസഫ് ...

Read More »