Home » Tag Archives: kerala-chineesegg

Tag Archives: kerala-chineesegg

വിപണിയില്‍ വ്യാജമുട്ട വ്യാപകം: സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

സംസ്ഥാനത്ത് വ്യാജ മുട്ട വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഉത്തരവിട്ടു. ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. സംസ്ഥാനത്ത് വ്യാജ മുട്ട വില്‍പ്പന വ്യാപകമാണെന്ന് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും റിപ്പോര്‍ട്ട് വന്നതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കണ്ടാല്‍ നാടന്‍ മുട്ട പോലെ തോന്നിക്കുന്ന മുട്ടകളാണ് തമിഴ്‌നാട്ടില്‍നിന്നും കടത്തി സംസ്ഥാനത്തെ വിപണികളില്‍ വ്യാപകമാവുന്നത്. ചൈനീസ് മുട്ട എന്നറിയപ്പെടുന്ന ഇത്തരം വ്യാജ മുട്ടകള്‍ ആദ്യം ഉല്‍പാദിപ്പിച്ച് വിപണിയില്‍ ...

Read More »