Home » Tag Archives: kerala govt.- idavappathi-mobile ap-mansoon-

Tag Archives: kerala govt.- idavappathi-mobile ap-mansoon-

മഴക്കെടുതികള്‍ ഇനി മുഖ്യമന്ത്രിയെ അറിയിക്കാം

കാലവര്‍ഷം ആരംഭിച്ചതോടെ പല  സ്ഥലങ്ങളിലും മഴക്കെടുതികള്‍  പതിവായി. ഇനി മൊബൈല്‍ ആപ്പ് വഴി മഴക്കെടുതികള്‍ നേരിട്ട്  മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാം.  ഇടവപ്പാതി എന്ന മൊബൈല്‍ ആപ്പിലൂടെ ദുരിതക്കാഴ്ചകള്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് അയക്കാം. മഴക്കെടുതികള്‍ക്ക് പരിഹാരം  കാണുക  എന്നത് ലക്ഷ്യമിട്ടാണ്  സര്‍ക്കാരിന്റെ ഈ ആശയം. റോഡിലെ വെളളക്കെട്ട്, കുണ്ടും കുഴിയും, മാലിന്യപ്രശ്‌നം അങ്ങനെ എന്തുമായിക്കൊളളട്ടെ. ഇടവപ്പാതിയിലെ ദുരിതം മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കും, ഇടവപ്പാതിയെന്ന മൊബൈല്‍ ആപ്പിലൂടെ. ആന്‍ഡ്രോയ്ഡ് ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ജില്ല ഏതെന്നും തദ്ദേശസ്ഥാപനമെന്നും ആദ്യം രേഖപ്പെടുത്തണം. പിന്നെ പേരും വിലാസവും സ്ഥലവും നല്‍കണം. നിങ്ങള്‍ കണ്ട ...

Read More »