Home » Tag Archives: kerala-literature-festival-kozhikode

Tag Archives: kerala-literature-festival-kozhikode

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന് ഫെബ്രു.2 ന് കോഴിക്കോട്ട് തിരിതെളിയും

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന് ഫെബ്രു.2 ന് കോഴിക്കോട്ട് തിരിതെളിയും.ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെ മുഖ്യ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ തുറന്നസംവാദങ്ങളുടെയും ചർച്ചകളുടെയും ആശയ കൈമാറ്റങ്ങളുടെയും കവിത – കഥാ വായനകളുടെയും വേദിയാകുന്നു. നോവൽ, കഥ, കവിത, നാടകം, ചലച്ചിത്രം, ചിത്രം, സംഗീതം, ബാലസാഹിത്യം, സ്ത്രീ – ദലിത്-പരിസ്ഥിതി – ഭിന്ന ലിംഗ പ്രശ്നങ്ങൾ, മതം, തത്വചിന്ത, ചരിത്രം, സംസ്കാരം, ഭാഷ, നീതി, മാധ്യമം, ദേശീയത, പ്രവാസം, വിമത ലൈംഗികത, ജനാധിപത്യം, എകീകൃത സിവിൽ കോഡ്,തുടങ്ങി ലോക ചിന്തയിൽ ഇന്ന് ...

Read More »