Home » Tag Archives: kerala pscf

Tag Archives: kerala pscf

കോഴിക്കോടിനു സ്വന്തമായി സിവില്‍ സ്റ്റേഷനില്‍ കേരള പി എസ് സി യുടെ ഓൺലൈൻ പരീക്ഷാകേന്ദ്രം

നിയമനത്തില്‍ തുല്യത ഉറപ്പാക്കുന്ന കേരള പബ്‌ളിക് സര്‍വിസ് കമീഷന്‍ ഓണ്‍ലൈനാകുമ്പോള്‍ ഒരു വിഭാഗത്തിന്റെ അവകാശം നിഷേധിക്കപ്പെടാന്‍ ഇടവരരുതെന്നും ആദിവാസികളടക്കമുള്ളവര്‍ക്ക് തുല്യാവസരം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പി.എസ്.സി മലയാളത്തെ അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കണമെന്നും ഓണ്‍ലൈന്‍ സോഫ്‌റ്റ്വേറില്‍ മലയാളം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ കേരള പബ്‌ളിക് സര്‍വിസ് കമീഷന്റെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ട് പഠിച്ചാലും അതിനനുസരിച്ചുള്ള ജോലികിട്ടാത്ത അവസ്ഥയാണുണ്ടായിരുന്നത്. ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ നടത്തിയ 1935ലെ നിവര്‍ത്തന പ്രക്ഷോഭമാണ് പി.എസ്.സി രൂപവത്കരിക്കുന്നതിന് കാരണമായത്. നിയമനത്തില്‍ ...

Read More »