Home » Tag Archives: kerala-school-kalolsavam-thrissur

Tag Archives: kerala-school-kalolsavam-thrissur

സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് മുന്നിൽ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ആദ്യ ദിനത്തില്‍ കുതിക്കുന്നു. 200 പോയിന്റുമായി മുന്നിലാണ് കോഴിക്കോട്. 191 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. ആതിഥേയരായ തൃശൂര്‍ 189 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. സ്‌കൂളുകളില്‍ 31 പോയിന്റ് നേടിയ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് മുന്നില്‍. 25 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളാണ് തൊട്ടു പിറകില്‍. പ്രധാന വേദിയായ നീര്‍മാതളത്തില്‍ ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ ഭരതനാട്യമാണ് രണ്ടാം ദിവസമായ ഇന്ന് ആദ്യ മത്സരയിനം. ലളിതഗാനം, ഓടക്കുഴല്‍, നാടന്‍പാട്ട്, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, വൃന്ദവാദ്യം, പഞ്ചവാദ്യം, പദ്യംചൊല്ലല്‍, കൂടിയാട്ടം, ...

Read More »