സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന് ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ഇത്തവണ കൊല്ലത്തുവെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്. തിയതി പ്രഖ്യാപിച്ചിട്ടില്ല. മികച്ച നടന് – ഇന്ദ്രന്‍സ് (ആളൊരുക്കം) മികച്ച നടി – പാര്‍വതി (ടേക്ക് ഓഫ്) മികച്ച സിനിമ- ഒറ്റമുറിയിലെ വെളിച്ചം മികച്ച സംവിധായകന് – ലിജോ ജോസ് പെല്ലിശേരി (ഇ.മ.യൌ) മികച്ച സ്വഭാവ നടന്- അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) സ്വാഭാവ നടി- പോളി വല്‍സണ്‍ (ഒറ്റമുറി ...
Read More »