Home » Tag Archives: kerala-state-film-award

Tag Archives: kerala-state-film-award

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്കാണ് അവാര്‍ഡ് പ്രഖ്യാപനം. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ്, ഈമയൗ, അങ്കമാലി ഡയറീസ്, രക്ഷാധികാരി ബൈജു, പറവ തുടങ്ങിയ ചിത്രങ്ങളാണ് അവസാനവട്ട പട്ടികയില്‍ ഉള്ളത്. മികച്ച നടനുള്ള മത്സരത്തില്‍ മൂന്ന് പേര്‍ അവസാന റൗണ്ടിലെത്തിയതായാണ് സൂചന. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍, തൊണ്ടിമുതലും ...

Read More »

കേരള സംസ്ഥാന ഫിലിം അവാർഡ് : മാൻഹോൾ മികച്ച ചിത്രം, വിനായകൻ മികച്ച നടൻ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാന്‍ഹോള്‍ മികച്ച ചിത്രമായും ഈ സിനിമ സംവിധാനം ചെയ്ത വിധു വിന്‍സെന്റ് മികച്ച സംവിധായികയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി വിനായകനും മികച്ച നടിയായി രജിഷാ വിജയനും തെരഞ്ഞെടുക്കപ്പെട്ടു. കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെയാണ് വിനായകന്‍ മികച്ച നടനായത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിനാണ് രജിഷയ്ക്ക് പുരസ്‌കാരം.                     മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം) മികച്ച നടി: രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം) മികച്ച സംവിധായകന്‍: വിധുവിന്‍സെന്റ് ...

Read More »

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും മാൻഹോൾ സാധ്യതാ പട്ടികയിൽ

2016ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്ക് പി.ആര്‍ ചേംബറില്‍ മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഒഡിഷ സംവിധായകനും കാമറമാനുമായ എ.കെ. ബിര്‍ അധ്യക്ഷനായ പത്ത് അംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഈവര്‍ഷം 68 കഥാചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം ബാലചിത്രങ്ങളാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും, വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍, ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം, പ്രിയദര്‍ശന്റെ ഒപ്പം, സത്യന്‍ അന്തികാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ ശ്രീനിവാസന്‍ നായകനായി അഭിനയിച്ച അയാള്‍ ശശി തുടങ്ങിയ ...

Read More »