സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇത്തവണയും കോഴിക്കോടിന്കിരീടം . 937 പോയിന്റുകള്‍ നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോടിന്റെ വിജയം. പാലക്കാട് 934 പോയിന്റും മൂന്നാം സ്ഥാനക്കാരായ കണ്ണൂര്‍ 934 പോയിന്റും നേടി. സ്കൂള്‍ കലോല്‍സവത്തിലെ കിരീട നേട്ടത്തെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ കേരളാ സിലബസ് സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു തുടര്‍ച്ചയായ 11 ആം തവണയാണ് സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടുന്നത്. അവസാന ദിവസം നാലു മത്സരങ്ങള്‍ മാത്രം ശേഷിക്കേ കോഴിക്കോടും പാലക്കാടും തമ്മില്‍ നേരിയ ...
Read More »Home » Tag Archives: kerala-state-school-kalolthasavam-kozhikode-win