Home » Tag Archives: kerala-women-commission

Tag Archives: kerala-women-commission

സം​സ്ഥാ​ന വനിതാ ക​മീ​ഷ‍ന്റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ, ക​മീ​ഷ​ന് അ​ധ്യ​ക്ഷ​യി​ല്ലാ​താ​യി​ട്ട് ര​ണ്ടു​മാ​സം

സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ പെ​രു​കു​മ്പോ​ഴും സം​സ്ഥാ​ന വ​നി​ത ക​മീ​ഷ‍​ന്റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ക​മീ​ഷ​ന് അ​ധ്യ​ക്ഷ​യി​ല്ലാ​താ​യി​ട്ട് ര​ണ്ടു​മാ​സം പി​ന്നി​ടു​ക​യാ​ണ്. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​സി. റോ​സ​ക്കു​ട്ടി​യും അം​ഗം നൂ​ബി​ന റ​ഷീ​ദും ര​ണ്ടു​മാ​സം മു​മ്പാ​ണ് സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. പ​ക​രം നി​യ​മ​നം ന​ട​ക്കാ​ത്ത​ത് ക​മീ​ഷ‍​െൻറ സി​റ്റി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ ബാ​ധി​ക്കു​ന്നു. സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട ക​മീ​ഷ‍​െൻറ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കേ​സു​ക​ളി​ന്മേ​ലു​ള്ള തീ​രു​മാ​ന​ങ്ങ​ളും ഇ​ഴ​യു​ക​യാ​ണ്. കേ​സ്​ അ​ന്വ​ഷ​ണ​ങ്ങ​ൾ​ക്ക് ​വ​നി​ത പൊ​ലീ​സു​കാ​രി​ല്ലെ​ന്ന​തും ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കു​ന്നു. മി​നി​സ്​​റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ക​യാ​ണ്. ഇ​തു​കാ​ര​ണം, ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ക​മീ​ഷ​ൻ ...

Read More »