Home » Tag Archives: keralappiravi-calicut

Tag Archives: keralappiravi-calicut

വിദ്യാലയങ്ങളില്‍ വായന വസന്തം; ഭാഷാഭിമാനമാസാചരണത്തിന് തുടക്കമായി

വിദ്യാലയങ്ങളില്‍ വായനയുടെ വസന്തം പകര്ന്ന് കേരളപ്പിറവിക്ക് ജില്ലാ പഞ്ചായത്തിന്റെ കര്മപപരിപാടികള്‍. മാതൃഭാഷാ വികസനത്തിനും വായന പ്രോത്സാഹിപ്പിക്കാനുമുള്ള ജില്ലാ പഞ്ചായത്തിന്റെ ഭാഷാഭിമാനമാസാചരണത്തിന് ഇന്ന് തുടക്കമാകും. സ്‌കൂള്‍ അസംബ്‌ളികളില്‍ ഭാഷാഭിമാന പ്രതിജ്ഞയോടെയാണ് ഒരു മാസം നീളുന്ന പ്രവര്ത്തോനത്തിന് തുടക്കമിടുക. ലൈബ്രറികളുടെ നവീകരണമാണ് മാസാചരണത്തിലെ പ്രധാനയിനം. കുട്ടികള്‍ ആവശ്യമുള്ള പുസ്തകം യഥാസമയം ലഭ്യമാകുമെന്ന് ഉറപ്പാക്കാനുള്ള പ്രവര്ത്ത നങ്ങളാണ് സ്‌കൂള്‍ ഏറ്റെടുക്കുന്നത്. പ്രവര്ത്തൂന മികവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്ക്ക്ള പുരസ്‌കാരം നല്കും്. കുട്ടികളില്‍ പത്രവായന പ്രോത്സാഹിപ്പിക്കാനുമുണ്ട് പരിപാടികള്‍. ക്‌ളാസ് തലത്തില്‍ പത്രവിശേഷം പ്രശ്‌നോത്തരി സംഘടിപ്പിക്കും. ഭാഷാഭിമാന റാലി, ഭാഷാസെമിനാര്‍, മാസിക നിര്മാ.ണം, ...

Read More »