Home » Tag Archives: kerlablasters-isl-final

Tag Archives: kerlablasters-isl-final

ഡല്‍ഹി ഡൈനാമോസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ

ഡല്‍ഹി ഡൈനാമോസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനലില്‍. ഷൂട്ടൗട്ടില്‍ ഡല്‍ഹിയെ 3-0ന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലെ ആദ്യ മൂന്ന് അവസരങ്ങളും ഡല്‍ഹി താരങ്ങള്‍ തുലച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ നാല് അവസരങ്ങളില്‍ ഒന്നൊഴികെ എല്ലാ കിക്കുകളും വലയിലെത്തിച്ചു. ഹോസു പ്രീറ്റോ, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടപ്പോള്‍ അന്റോണിയോ ജര്‍മന്റെ ഷോട്ട് ഡല്‍ഹി ഗോളി രക്ഷപ്പെടുത്തി. എന്നാല്‍, ഡല്‍ഹിക്കായി കിക്കെടുത്ത ഫ്‌ലോറന്റ് മലൂദ, ബ്രൂണോ പെലിസാറി എന്നിവര്‍ പന്ത് ആകാശത്തേക്കടിച്ചപ്പോള്‍ ...

Read More »