Home » Tag Archives: khasakinte ithihasam-ov-vijayan-v musafar ahammad

Tag Archives: khasakinte ithihasam-ov-vijayan-v musafar ahammad

എന്തുകൊണ്ട് ഖസാക്ക്?

തൃക്കരിപ്പൂര്‍ കെഎംകെ സ്മാരക കലാസമിതിയുടെ ബാനറില്‍ ദീപന്‍ ശിവരാമന്‍ ഒരുക്കിയ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകാവിഷ്കാരത്തിന് മെയ്  23,24,25 തിയ്യതികളില്‍  കോഴിക്കോട് വേദിയാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ നോവലിന്‍റെ പ്രധാന്യത്തെയും എന്തുകൊണ്ട് ഖസാക്ക് എന്നതിനെ കുറിച്ച് വി. മുസഫര്‍ അഹമ്മദ്  പറയുന്നു. ഏത് നാട്ടിന്‍പുറത്തും  സംഭവിക്കാവുന്ന ഒരു ഗ്രാമകഥയായ ഖസാക്ക് എങ്ങിനെയാണ് മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നോവല്‍ ആയി മാറിയത്? എത്രയെത്രയോ കൃതികള്‍ ഉണ്ടായിരിക്കെ ദീപന്‍ ശിവരാമന്‍ ഒ.വി. വിജയന്റെ ഖസാക്ക് ന്റെ നാടകാവിഷ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? രവിയാണ് ഒ.വി.വിജയന്റെ ഖസാക്കിലെ മുഖ്യകഥാപാത്രം. ആ കൃതി നാടകമാകുമ്പോള്‍ രവിയുടെ ...

Read More »