നാട്ടുകാര്‍ തന്നെയാണ്കഥാപാത്രങ്ങളായി വേഷമിട്ടത്. ആദ്യം നോവല്‍ വായിയ്ക്കാന്‍ നല്കി. മൂന്ന് മാസത്തിനിടെ ക്യാമ്പില്‍ നിന്നും നാടകം രൂപപ്പെടുത്തിയെടുക്കുന്നതിനിടെ ഇവര്‍ തസ്രാക്കിലേക്ക് യാത്രപോയി. ആ ഊര്‍ജത്തില്‍ നിന്നും തൃക്കരിപ്പൂരിലെ കുളവും പാടവുമെല്ലാം പരിശീലനവേദികളായി.. വേദിയുടെ ഒരുവശത്തു നിന്നും കത്തിച്ച ചൂട്ടുകളുമായി ഒ വി വിജയന്റെ കഥാപാത്രങ്ങള്‍ ഘോഷയാത്രയായി വന്നതോടെ എടാട്ടുമ്മല്‍ ആലുംവളപ്പ് തസ്രാക്കായി. ഗ്രാമീണതയുടെ വിശുദ്ധിയും നൈര്‍മല്യവും ചോര്‍ന്ന് പോകാതെ തന്നെ ഒരു പുതിയ തിയേറ്റര്‍ സംസ്കാരം രൂപപ്പെടുകയാണിവിടെ. ദീപന് ശിവരാമന് സംവിധാനം ചെയ്ത് തൄക്കരിപ്പൂർ എടാട്ടുമ്മൽ നിവാസികൾ അവതരിപ്പിച്ച ‘ഖസാക്ക്കിന്റെ ഇതിഹാസം’ നാടകാനുഭവത്തെക്കുറിച്ച് / രാഗേഷ് പാലാഴി ...
Read More »Home » Tag Archives: khasakkinte ithihasam-novel-drama-deepan sivaraman